Thursday, August 20, 2020

(CMLRRP)] - പൂർത്തീകരിച്ച പൂർത്തിയാകാൻ പോകുന്ന പ്രവൃത്തികൾ സംബന്ധിച്ച്

CMLRRP-യിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചതും തുടർന്ന് പൂർത്തീകരിച്ചിട്ടുള്ളതും 30.09.2020-ന് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നതുമായ പ്രവൃത്തികളുടെ വിവരങ്ങൾ സർക്കാരിൽ സമർപ്പിക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. ആയത് സംബന്ധിച്ചുള്ള വിവരങ്ങൾ ചുവടെ ചേർത്തിട്ടുള്ള പട്ടികയിൽ ഉൾപ്പെടുത്തി EXCEL SHEET (CMLRRP) , 25.08.2020-ന്, 2.00 pm-ന് മുൻപായി ലഭ്യമാക്കേണ്ടതാണ്

No comments:

Post a Comment